04:01pm 07 September 2026
NEWS
ഒബിസി ഔട്ട്‌ റീച്ച് ആലപ്പുഴ സൗത്ത് ജില്ലാ ശില്പശാല
11/10/2025  07:31 PM IST
nila
 ഒബിസി ഔട്ട്‌ റീച്ച് ആലപ്പുഴ സൗത്ത് ജില്ലാ ശില്പശാല

ചെങ്ങന്നൂർ: ഒബിസി ഔട്ട്‌ റീച്ച് ആലപ്പുഴ സൗത്ത് ജില്ലാ ശില്പശാല പ്രസിഡന്റ് രമേശ് പേരിശ്ശേരി യുടെ അധ്യക്ഷതയിൽ ജില്ലാ ഓഫീസിൽ 
 നടത്തി. ആലപ്പുഴ മേഖല പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്തു. ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, ബിജെപി സംസ്ഥാന സെക്രട്ടറിയും,ഒബിസി മോർച്ച സംസ്ഥാന സഹപ്രഭാരിയുമായ 
അഡ്വ: ബിബിൻ സി ബാബു വിഷയാവതരണം നടത്തി.
ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റും,  ജില്ലാ പ്രഭാരിയുമായ വി ആർ വിനിൽ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് ഉണ്ണിച്ചേത്ത്‌, സെക്രട്ടറി കെ ആർ രാജൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.